7 Aug

കൈക്കാരൻമാരുടെ രൂപത സമ്മേളനം 2026

കൈക്കാരൻമാരുടെ രൂപത സമ്മേളനം 2026 ജൂലൈ 22ന് ജ്ഞാനനിലയത്തിൽ നടത്തപ്പെട്ടു . തലശ്ശേരി അതിരൂപതയിലെ വൈദികനും, AKCC Global ഡയറക്ടർ പെരിയ ബഹുമാനപെട്ട ഫിലിപ് കവിയിൽ അച്ചനാണ് ക്‌ളാസുകൾ നയിച്ചത്. ഈ വർഷം ഓരോ ഇടവകകളിലും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 114 കൈകാരന്മാരാണ് പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തത്. പുതുതായി നിയുക്തരായിരിക്കുന്ന എല്ലാ കൈകാരന്മാർക്ക് പ്രാർത്ഥനകളും ആശംസകളും നേരുന്നു.