News

കത്തോലിക്ക കൊണ്ഗ്രെസ്സ് പ്രതിനിധികൾ അഭിവന്ദ്യ പിതാവിനെ സന്ദർശിച്ചു
ബെൽത്തങ്ങാടി, ജൂൺ 29: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികൾ രൂപത അധ്യക്ഷൻ മാർ ലോറെൻസ് പിതാവിനെ സന്ദർശിച്ച് രൂപതയുടെ അൽമായ സംഘടനയുടെ പ്രവർത്തങ്ങളെ കുറിച്ച് ചർച്ച ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ജോസ്കുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രെസിടെന്റുമാരായ ബെന്നി, ട്രീസ സെബാസ്റ്റ്യൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി പയസ്, ജെയ്സൺ പട്ടേരിൽ, യൂത്ത് കോർഡിനേറ്റർ റോബിൻ ഓടമ്പള്ളി എന്നിവരോടൊപ്പം, KSMCA ഡയറക്ടർ ഫാ.ആദർശ് പുതിയേടത്ത് , പ്രസിഡന്റ് ബിട്ടി നെടുനിലം, സെക്രട്ടറി സെബാസ്റ്റ്യൻ മലയാറ്റിൽ, സെബാസ്റ്റ്യൻ പോക്കന്താടി, ജിമ്മി അഡ്ഹോളെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.